entertainment

ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് കമന്റ്, മറുപടിയുമായി സനുഷ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാല താരമായി എത്തിയ താരം ഇപ്പോള്‍ നായിക നടിയായി തിളങ്ങുകയാണ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം നായികയായി തിളങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. മോശം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിന് മറുപടി നല്‍കിയും സനുഷ രംഗത്ത് എത്താറുണ്ട്.

ഇപ്പോള്‍ ഒരു കമന്റിന് സനുഷ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇത്തരം വസ്ത്രധാരണങ്ങളൊന്നും നമ്മുടെ ഹിന്ദു സംസ്‌കാരത്തിന് ചേര്‍ന്നതല്ല സനുശമോള്‍ എന്നായിരുന്നു കമന്റ്. രമ്യ സതീഷ് റിച്ചു എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു കമന്റ് എത്തിയത്.

ഹിന്ദു സംസ്‌കാരത്തിന്റെ കാര്യങ്ങളൊക്കെ through ആയി നോക്കുന്ന head ഓഫീസില്‍ ഞാന്‍ ഒരു permission തരണം എന്ന ലെറ്റര്‍ അയച്ചിരുന്നു. അതിന്റെ ഭാഗമായി സംസാരിക്കാന്‍ വന്ന അവിടുത്തെ ആളാണോ?- എന്നായിരുന്നു കമന്റിന് സനുഷ നല്‍കിയ മറുപടി. നിരവധി പേര്‍ സനുഷയുടെ മറുപടിക്ക് കൈയ്യടിച്ചും പിന്തുണ അറിയിച്ചും രംഗത്ത് എത്തി.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

4 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

13 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

32 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

33 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

59 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago