entertainment

കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപ്പുണ്യം ആണ്, ശരണ്യമോഹന്റെ ഭർത്താവ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോഴിതാ നടിയുടെ ഭർത്താവ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപ്പുണ്യം ആണ്.. ഇടയ്ക്കു ഞാൻ ഇവിടെ കോമഡി ആയി മോനോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..'”ഒന്നാം ക്ലാസ്സിൽ ആകുമ്പോഴെങ്കിലും നീ സ്കൂൾ കാണുവോടെ?” എന്ന് ചോദ്യം കാലിക പ്രസക്തി ഉള്ളത് ആണ് എന്ന് ചിന്തിക്കുമ്പോൾ എവിടെയോ ഒരു ആന്തൽ’.

വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണൻ ഇപ്പോൾ സ്വന്തമായി ഡന്റൽ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഇരുവർക്കും 2016 ഓഗസ്റ്റിൽ ഒരു ആൺ കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭൻ അരവിന്ദ് എന്നാണ് മകന്റെ പേര്. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂർണ ജനിക്കുന്നത്. ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹൻ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴ്, തെലുങ്,കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴിൽ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തിൽ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. തുടർന്ന് കൈനിറയെ അവസരങ്ങള് ഉണ്ടായിരുന്നപ്പോഴാണ് താരം 2015ൽ വിവാഹിതയായത്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

8 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

22 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

28 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago