Premium

സരസ്വതിയുടെ പ്രതിമയെ അശ്ലീലമായി ചിത്രീകരിച്ചു, പ്രതിഷേധം

വസന്തപഞ്ചമി ദിനത്തിൽ സർക്കാർ കോളേജിൽ സരസ്വതി വി​ഗ്ര​ഹത്തെ അശ്ലീലമായി ചിതിരീകരിച്ചു. സർക്കാർ കോളേജിൽ പ്രതിഷേധവുമായി എബിവിപിയും ബജ്റംഗ്ദൾ പ്രവർത്തകരും. സരസ്വതി വി​ഗ്രഹത്തെ പരമ്പരാ​ഗതമായി സാരി ഉടുപ്പിച്ചില്ല എന്ന പറഞ്ഞാണ് പ്രതിഷേധക്കാർ രം​ഗത്തുവന്നത്. ത്രിപുര ​ഗവൺമെന്റ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റഡ് കേളേജിലാണ് സംഭവം.

സരസ്വതി ദേവിയെ പരമ്പരാഗതമായ രീതിയിൽ സാരി ധരിപ്പിച്ചില്ല എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സരസ്വതി പൂജ ആഘോഷങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. എബിവിപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വി​ഗ്രഹത്തെ സാരികൊണ്ട് പുതയ്പ്പിക്കുകയായിരുന്നു. മതവികാരംവ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഏതൊരു വിദ്യാഭ്യസ സ്ഥാപനത്തിനെതിരേയും ശക്താമായി പ്രതിഷേധിക്കുമെന്ന് എബിവിപി പറഞ്ഞു. കോളേജിൽ അശ്ലീലമായ രീതിയിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചത് എന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

സരസ്വതി ദേവിയോടുള്ള അവഹേളനങ്ങൾ നമുക്ക് പൊതുവേ കാണാറുള്ളതാണ്. കേരളത്തിലും ഇത്തരത്തിൽ സരസ്വതി ദേവിയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളോട് മാത്രം ഒരു സമൂഹവും അല്ലെങ്കിൽ വിദ്യാർത്ഥി സമൂഹമൊക്കെ ഇങ്ങനെ പ്രവർത്തിക്കുന്നതെന്തെന്ന് മനസ്സിലാകാത്തത് . വിദ്യയുടെ ദേവത ഞങ്ങൾക്ക് വേണ്ട എന്നുള്ള നിലപാട് തന്നെ ആയിരിക്കും കോളേജുകളിൽ ഇത്തരം വി​ഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതിന് കാരണം.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago