മിനി സ്ക്രീനിന്റെ പ്രിയ നായികയും, ചക്കരമുത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം സ്ഥാപിച്ചെടുക്കുകയും ചെയ്ത താരമാണ് സരയു മോഹൻ. നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് സരയു.സംവിധാനത്തിലും സരയു കെെവച്ചിട്ടുണ്ട്.
ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് സരയു പങ്കുവച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പോടെയാണ് സരയു ചിത്രം പങ്കുവച്ചിരിക്കുന്നത്. എനിക്ക് നോർമൽ ആയിരുന്ന് ബോറടിച്ചുവെന്നാണ് സരയു പറയുന്നത്. എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ടെന്നും സരയു പറയുന്നു.തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോൾ നിശബ്ദവും നോർമലുമായെന്നും സരയു പറയുന്നു. ചിത്രത്തിന് കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. സന്തുഷ്ട കുടുംബമാണെന്നും കപ്പിൾ ഗോളാണെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.
മിനിസ്ക്രീനിലെ സ്വന്തം താരമായ സരയൂ 2006ൽ ലോഹിതദാസിൻറെ ‘ചക്കരമുത്തി’ലൂടെയാണ് സിനിമയിലെത്തുന്നതെങ്കിലും 2009ൽ ‘കപ്പൽ മുതലാളി’ എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…