3മത് വയസിൽ കഥ കൃത്താവുക. മികച്ച ഒരു ഹ്രസ്വ ചിത്രത്തിന്റെ പിറവി കേഥാർ നാഥ എന്ന മിടുക്കനിലൂടെ. ചിത്രത്തിന്റെ പേർ സത്യം ഉയരത്തിൽ. നമ്മുടെ കുട്ടികൾക്ക് ഇതും ആകാം എന്നും കഥ കൃത്ത് ഈ പ്രായത്തിലും ആകാം എന്നും തെളിയിച്ചത് ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി യിൽ മൂന്നാം ക്ലാസിലെ വിദ്യാർഥിയാണ്.സത്യം ഉയരത്തിൽ എന്ന ഹ്രസ്വചിത്രം നിരവധി ആളുകളുടെ അഭിനന്ദനത്തിന് അർഹമായിരിക്കുകയാണ്.
വി.കെ അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം ആശയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടുംസംവിധാന മേന്മകൊണ്ടും ഏറെ ശ്രദ്ധേയമാണ്.വിജയൻ ആമ്പോരുമ്മൽ ,മോഹനൻ ചുഴലി, ബാലകൃഷ്ണൻ ചുഴലി രുഗ്മിമിണി വ്ന്നിവർ അഭിനയിച്ചിരിക്കുന്നു
കേദാർനാഥ് സംവിധായകനായ വി.കെ അശോകൻ്റെയും രശ്മിയുടെയും മകനാണ്. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി യിൽ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അഭിനയത്തിൻ്റെ മേഖലയിലും കേദാർനാഥ് തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .ആറോളം ഹ്രസ്വചിത്രങ്ങളിൽ മികച്ച രീതിയിൽ അഭിനയിച്ച കേദാർനാഥ് ഒരു ഗായകൻ കൂടിയാണ്.അവനവൻ്റെ ആത്മസുഖത്തിനപ്പുറം മറ്റുള്ളവരെ ഒട്ടും സഹായിക്കാത്ത അധികാരവും പണവുമുള്ള മനുഷ്യരുടെ ജീവിതത്തിനെ വെളിപ്പെടുത്തുകയാണ് ,ചിത്രം തിരിച്ചടിയേൽക്കുമ്പോൾ അവരെയും ആരും തിരിഞ്ഞു നോക്കിലെന്ന ആശയം ദൃശ്യഭംഗി നിറഞ്ഞ ചിത്രത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രം കാണാം
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…