ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ചൊവ്വാഴ്ച പ്രവര്‍ത്തിസമയം പൂര്‍ത്തിയാകും മുമ്പ് കൈമാറണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയത്. മാര്‍ച്ച് 15ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അതേസമയം വിവിരങ്ങള്‍ കൈമാറാന്‍ ജൂണ്‍ ആറ് വരെ സമയം തേടിയ എസ്ബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫെബ്രുവരി 15ന് വിധി വന്നശേഷം 26 ദിവസം ബാങ്ക് എന്തു ചെയ്തെന്നായിരുന്നു കോടതിയുടെ ചോദ്യം.
തിരഞ്ഞെടുപ്പ് ബോണ്ടുകളുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ കൈമാറനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇവ സംയോജിപ്പിക്കാന്‍ സമയം വേണമെന്നായിരുന്നു ബാങ്ക് പറഞ്ഞപ്പോള്‍ വിവരങ്ങള്‍ അതുപോലെ നല്‍കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…