മുംബൈ. അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 15,13 വയസ്സുള്ള കുട്ടികള്‍ പോലീസ് പിടിയില്‍. രണ്ട് ആണ്‍കുട്ടികളാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. രണ്ട് കുട്ടികളും ചേര്‍ന്ന് അഞ്ച് വയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലത്തെി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും പിടികൂടി. പോലീസ് പിടിയിലായ കുട്ടികള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കരാണ്. പരിചയമുള്ളവരായതിനലാണ് കുട്ടി അവര്‍ക്കൊപ്പം പോയതെന്നും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിച്ചതായും പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഇവര്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള കേസാണ് എടുത്തിരിക്കുന്നത്. അതേസമയം അഞ്ചുവയസ്സുകാരിയുടെ കുടുംബവും ആണ്‍കുട്ടികളുടെ കുടുംബവും നല്ല ബന്ധത്തിലാണെന്നാണ് പോലീസ് പറയുന്നത്.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…