തിരുവനന്തപുരം. സംസ്ഥാനത്ത് മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, ഹയര്‍സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് നിര്‍ദേശം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ 2017ലും നിര്‍ദേശം നല്‍കിയെങ്കിലും സ്കൂളുകള്‍ ഇത് പാലിക്കുവാന്‍ തയ്യാറായിരുന്നില്ല. ഇതാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കുവാന്‍ കാരണം.
അതേസമയം നിര്‍ദേശം ലംഘിക്കുന്ന സ്കൂള്‍ അധികാരികള്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധിയില്‍ ക്ലാസുള്‍ നടത്തിയതിലൂടെ കുട്ടികള്‍ക്ക് ക്ലാസിലോ വഴിയിലോ വേനല്ച്ചീട് കാരണം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്കൂള്‍ അധികാരികളായിരിക്കും ഉത്തരവാദികള്‍.
അതേസമയം സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സ്കൂളുകള്‍ ക്ലാസ് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷനും മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലെ സ്കൂളുകളല്‍ ക്ലാസുകല് നടത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…