ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. റഫീക്ക് സറഫി എന്ന നേതാവ് ഇസ്ലാം മതം ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നൽകുന്ന പരിഗണനയെക്കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സെബസ്റ്റ്യൻ പുന്നക്കൽ ഉദാഹരണം സഹിതം അതിന് വ്യക്തമായ മറുപടിയാണ് നൽകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പാചകം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഇസ്ലാമിന്റെ പ്രവാചകൻ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് പഠിപ്പിച്ചതുപോലത്തെ സുന്ദരമായ മര്യാദകൾ ലോകത്തെവിടെയും കാണാൻ സാധിക്കില്ല, ഭക്ഷണം കഴിക്കുമ്പോൾ ശ്വാസോച്ഛ്വാസം പോലും പാടില്ലെന്നാണ് മുഹമ്മദ് പഠിപ്പിച്ചിരിക്കുന്നത്.
സെബാസ്റ്റ്യൻ പുന്നക്കൽ നൽകുന്ന മറുപടി ഇങ്ങനെ, ജാബിർ ബിൻ അബ്ദുള്ളയുടെ നിവേദനത്തെ ഉദ്ധരിച്ചുകൊണ്ടാണ് മറുപടി. കുഴച്ച മാവിലും മാംസപാത്രത്തിലും പ്രവാചകൻ തുപ്പിയെന്ന് വ്യക്തമായി പറയുന്നുണ്ട്. തുപ്പൽ ഹലാലും ഊതൽ ഹറാമുമാണ് ഇത്തരക്കാർക്ക്, മിഷ്ക്കറ്റ് അറ്റ് മസാബിത്തിൽ പറയുന്നതിപ്രകാരമാണ്, ഒരു നവജാത ശിശുവിനെ മടിയിലരുത്തിയ ശേഷം ഈന്തപ്പഴം വായിലിട്ടു ചവച്ചു, അതിനുശേഷം അതു കൈകൊണ്ട് എടുത്ത് കുഞ്ഞിനു നൽകിയെന്നും പറയുന്നു
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…