topnews

57ാം വയസ്സിൽ പുനർ വിവാഹത്തിന് ആലോചന ക്ഷണിച്ച സെബാസ്റ്റ്യന്റെ തനിനിറം പുറത്ത്

സ്നേഹിക്കാൻ, പ്രണയിക്കാൻ, മരണംവരെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ എന്ന സെബാസ്റ്റ്യൻ വർക്കിയുടെ പുനർ വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരസ്യം കണ്ട് സെബാസ്റ്റ്യനെ വിളിച്ച പലർക്കും ലഭിച്ചത് നല്ല ഉ​ഗ്രൻ ചീത്തയായിരുന്നു. താൻ നല്ല സ്വഭാവി എന്നും മദ്യപിക്കില്ല, പുകവലിക്കില്ല , എന്നൊക്കെ പറഞ്ഞ ഇയാൾ ശരിക്കും ആരാണ്‌ എന്ന് ഇയാളുടെ പുറത്തുവന്ന ഓഡിയോയിൽ നിന്നും വ്യക്തമാണ്. ആദ്യ ഭാര്യ പിണങ്ങിയത് എന്തിനെന്ന് ചോദിച്ചപ്പോൾ കണ്ണ്‌ പൊട്ടുന്ന തെറിയായിരുന്നു മറുപടി. മദ്യപിക്കില്ലെന്ന് പുനർ വിവാഹ പരസ്യത്തിൽ പറഞ്ഞ സെബാസ്റ്റ്യൻ വർക്കി നല്ല വീശുകാരനാണെന്നാണ്‌ അടുത്തറിയുന്നവർ പറയുന്നത്. സ്ത്രീ പക്ഷത്തേക്ക് സൈഡ് വലിവിത്തിരി കൂടുതൽ ഉള്ള ആളാണ്‌ എന്ന് സോഷ്യൽ മീഡിയയിലും ഇയാളേ അറിയാവുന്നവർ പറയുന്നു… മാത്രമല്ല സിസ്റ്റർ ലൂസിയേ നാറ്റിക്കാൻ അവരുടെ കമ്മിറ്റി പ്രസിഡന്റായും ഇയാൾ പ്രവർത്തിച്ചിരുന്നു.

സെബാസ്റ്റ്യൻ വർക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ

എനിക്കൊരു പെൺകുട്ടിയെ വേണം.സ്നേഹിക്കാൻ, പ്രണയിക്കാൻ, മരണംവരെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ.പുനർവിവാഹം:ഞാൻ സെബാസ്റ്റ്യൻ. 50+സ്വദേശം കോഴിക്കോട്.ഞാൻ കുറെ വർഷങ്ങളായി UAE ൽ സീനിയർ പോസ്റ്റുകളിൽ ജോലിയിലായിരുന്നു. സ്വന്തമായി വീടും അത്യാവശ്യം സ്വത്തുമുണ്ട്.എട്ടു വർഷത്തിലധികമായി seperated, ഞാനെന്റെ സ്വന്തം വീട്ടിൽ തനിച്ചു കഴിയുന്നു. പുകവലിയില്ല, മദ്യപാനിയല്ല, ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല.കുട്ടികൾ രണ്ടുപേരും ഡോക്ടർമാർ. രണ്ടാളും വിവാഹിതർ. ഭാര്യയും കുട്ടികളുമായി കഴിഞ്ഞ എട്ടു വർഷമായി എനിക്കു യാതൊരു ബന്ധവുമില്ല. ഇനിയൊരിക്കലും അവരുമായി യാതൊരു ബന്ധവുമുണ്ടാകാനും പോകുന്നില്ല.ഞാൻ കൊടുത്ത ഡിവോഴ്‌സ് കേസും, ഭാര്യയുടെ പേരിൽ ഞാൻ വാങ്ങിച്ച സ്വത്തുക്കൾ എനിക്കു തിരികെ കിട്ടാനും കൊടുത്ത കേസുകൾ ഇപ്പോൾ ഹൈക്കോടതിയിലാണ്. (Awaiting divorse)എന്റെ പിതാവ് 15 വർഷം മുമ്പും, അമ്മ 5 വർഷം മുമ്പും മരിച്ചു.

കുടുംബത്തിലെ ആറാമത്തെ ആളാണ് ഞാൻ. സഹോദരീ സഹോദരങ്ങളുണ്ട്. എല്ലാവരും വിവാഹിതർ.ഞാനൊരു ക്രിസ്തീയ വിശ്വാസിയായിരുന്നു. എനിക്കിപ്പോൾ മതമൊന്നുമില്ല.ജീവകാരുണ്യ പ്രവർത്തനങ്ങൾ താൽപര്യമാണ്, ചെയ്യാറുണ്ട്.ഞാനൊരു സത്യവാദിയാണ്. ഏതെങ്കിലും മാതാചാര രീതിയിൽ വിവാഹം കഴിക്കാൻ താൽപര്യവുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിലും അംഗവുമല്ല.തമാശകൾ ഇഷ്ടം.യാത്രയും, മാജിക്കും, ഫോട്ടോഗ്രാഫിയുമാണ് ഹോബികൾ.നന്നായി പാചകം ചെയ്യും.പാട്ടാണ് എന്റെ ലഹരി.ജീവിതപങ്കാളിയുടെ ജാതി, മതം, വിശ്വാസം, ജില്ല, ഒന്നോ രണ്ടോ കുട്ടികൾ, സാമ്പത്തികം പ്രശ്‌നമല്ല.എന്നെ ചതിക്കാതെ, മനസ്സും, ഹൃദയവും, ശരീരവും പരസ്പരം പങ്കുവെച്ച് ഇനിയുള്ള കാലം മുഴുവൻ എന്നോടൊപ്പം ഒരുമിച്ചു ജീവിക്കാൻ താല്പര്യമുള്ള, ആരോഗ്യപ്രശ്നങ്ങളില്ലാത്ത 50 വയസ്സിൽത്താഴെയുള്ളവരുടെ ആലോചനകൾ (മെസ്സെഞ്ചറിൽ) ബന്ധപ്പെടുക…

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

23 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

30 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

40 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago