ചെന്നൈ. രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥി മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ കേദാര്‍ സുരേഷിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്രാസ് ഐഐടിയില്‍ ഒരു വര്‍ഷത്തിനിടെ ഇത് നാലാമത്തെ ആത്മഹത്യയാണ്. കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് കേദാര്‍ സുരേഷ്.
ബംഗാള്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ പിഎച്ച്ഡി വിദ്യാര്‍ഥി ഈ മാസം തുടക്കത്തില്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ചില്‍ ആന്ധ്രയില്‍ നിന്നുള്ള മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു. ഫെബ്രുവരിയിലും ഗവേഷക വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…