ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
ഇപ്പോൾ താരം അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് പുതിയ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയുടെ താഴെ വന്ന കമന്റടക്കമാണ് താരത്തിന്റെ പ്രതികരണം. ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ എന്തു കഴിക്കണം എന്തു കഴിക്കണ്ട എന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ടെന്നാണ് സീമയുടെ പ്രതികരണം
കുറിപ്പിങ്ങനെ
ഇന്നലെ ഞാൻ യൂട്യൂബിൽ പോർക്ക് ഉണ്ടാക്കുന്ന വീഡിയോ ചെയ്ത link അതിനെ കുറിച്ചുള്ള ലിങ്കും ഒക്കെ മുഖ പുസ്തത്തിൽ പങ്കു വെച്ചിരുന്നു…. അപ്പോൾ വര്‍ഷങ്ങളായി മുഖപുസ്തകത്തിലെ ഒരു സുഹൃത്തു വന്നു ഇൻബോക്സിൽ മൊഴിഞ്ഞ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു……ഇനി എനിക്ക് പറയാൻ ഉള്ളത് ഞാൻ മറ്റുള്ളവരെ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയല്ല പിന്നെ ഞാൻ ഒരു മതവും തിന്ന് ജീവിക്കുന്നില്ല ഒരു മതം കഴിച്ചാലും വിശപ്പും മാറില്ല അതിനു പണിയെടുക്കണം ന്നിട്ട് ഇഷ്ടം ഉള്ളതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കണം അപ്പൊ ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ ന്തു കഴിക്കണം ന്തു കഴിക്കണ്ട ന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ട് പിന്നെ എനിക്ക് ബീഫും പന്നിയും ഒന്നും വർജ്ജ്യമല്ല ഞാൻ കടിച്ചാൽ തിരിച്ചു കടിക്കാത്ത മനുഷ്യന്മ്മാർ കഴിക്കുന്ന എനിക്ക് കഴിക്കാൻ താല്പര്യം ഉള്ളത് എല്ലാം ഞാൻ കഴിക്കും…..
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…