topnews

കോൺഗ്രസിൽ വിമതനീക്കം: അധിര്‍ രജ്ഞന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോകസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നു മുതിര്‍ന്ന നേതാക്കള്‍

ലോകസഭയിലെ പാര്‍ട്ടിയുടെ സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ട്ടിയുടെ ലോകസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ഒന്നിലധികം മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. പകരം ഒരു പേര് നിര്‍ദേശിച്ച് കൊണ്ടല്ല നേതാക്കള്‍ സോണിയാ ഗാന്ധിയെ സമീപിച്ചതെങ്കിലും ശശി തരൂരിനെ പരീക്ഷിക്കണം എന്ന താത്പര്യമാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ളത്.

കൊവിഡ് മഹാമാരിയുടെ സമയത്തു പ്രതിപക്ഷത്തിന്റെ സാന്നിധ്യം പോലും ഒരിടത്തും കണ്ടില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിന്റെ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്. ലോകസഭയിലെ സഭാ നേതാവ് എന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റുന്നതിലുള്ള അധിര്‍ രഞ്ജന്‍ ചൌധരിയുടെ കഴിവില്ലായ്മയാണ് ഇത്തരം ഒരു സാഹചര്യത്തിന്റെ പ്രധാനകാരണം എന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടതിന്റെ കാരണവും അധിര്‍ രഞ്ജന്റെ പിടിപ്പുകൊടാണെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ജി-23 ഉന്നയിച്ച അതേ ആവശ്യം ആണ് ഇപ്പോള്‍ മറ്റുള്ള മുതിര്‍ന്ന നേതാക്കളും ഉന്നയിക്കുന്നത്.

Karma News Editorial

Recent Posts

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

17 mins ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

38 mins ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

1 hour ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

1 hour ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

2 hours ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

2 hours ago