പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട് ജപ്തി ചെയ്തത് മൂലം 2 ആഴ്ച്ചയായി വീട്ടുമുറ്റത്ത് താമസിക്കുന്ന കുടുംബത്തിനു അഭയമൊരുക്കി സേവാ ഭാരതി. ഹനുമാൻകുന്ന് താന്നിക്കൽ വീട്ടിൽ ഹരികമാർ – പ്രസീദ ദമ്പതികളേയും മൂന്നു പെൺകുട്ടികളേയും ഹരികുമാറിൻ്റെ വൃദ്ധമാതാവ് വത്സമ്മയേയും വായ്പാ കുടിശികയുടെ പേരിൽ വീട്ടിൽ നിന്നു റോഡിലിറക്കി വിട്ടു വീടു ട്ടുകയായിരുന്നു. ഇവരുടെ ലക്ഷങ്ങൾ മതിക്കുന്ന വീടും പുരയിടവും 2 ലക്ഷം രൂപ വായ്യ്പ കുടിശികയുടെ പേരിലാണ് ജപ്തി ചെയ്തത്. മല്ലപ്പള്ളി ഹൗസിങ്ങ് സഹകരണ സൊസൈറ്റിയാണ് ഇത് ചെയ്തത്.
കുടുംബം സാവകാശം ചോദിച്ചു എങ്കിലും നല്കാൻ ബാങ്ക് കൂട്ടാക്കിയില്ല. 2 ആഴ്ച്ചയോളമായി പെരുവഴിയിലായ കുടുംബത്തിനു ഇപ്പോൾ സേവാ ഭാരതി വാടക വീട് തയ്യാറാക്കി നല്കി. 2 ലക്ഷം രൂപയായിരുന്നു ഇവർ ലോൺ എടുത്തത്. ഇതിൽ 1.4 ലക്ഷം തിരിച്ചടച്ചതാണ്
വീഡിയോ കാണാം
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…