തിരുവനന്തപുരം. ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പ്രതിഷേധം. സിപിയെ വെട്ടിയ നാടാണേ എന്നെഴുതിയ ബാനറുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. കറുത്ത നിറത്തിലുള്ള ബാനറില്‍ മിസ്റ്റര്‍ ചാന്‍സലര്‍ ഡോന്‍ഡ് സ്പിറ്റ് പോയിസന്‍ ആന്‍ഡ് പാന്‍ പരാഗ് ഓണ്‍ യൂണിവേഴ്സിറ്റീസ് എന്നും എഴുതിയിരുന്നു.
പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയ പ്രതിഷേധക്കാര്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ബാനര്‍ കെട്ടി. ഹിറ്റ്ലര്‍ തോറ്റു, മുസോളിനി തോറ്റു, സര് സിപിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ്ഖാന് എന്നെഴുത്യ ബാനറാണ് കെട്ടിയത്. നിലവില്‍ കോഴിക്കോടുള്ള ഗവര്‍ണര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും.
അതേസമയം എസ്എഫ്ഐ തിരുവനന്തപുരം സംസ്കൃത കോളേജിലും ബാനര്‍ കെട്ടിയിരുന്നു. ചാന്‍സലറുടെ വിധേയത്വം സര്വകലാശാലയോടായിരിക്കണം സംഘപരിവാറിനോടാകരുതെന്നായിരുന്നു ബാനറില്‍.
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…