kerala

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഷാ​ഫി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി; ക​സ്റ്റം​സ് മ​ട​ക്കി​യ​യ​ച്ചു

കൊ​ച്ചി: ‌ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യെ ക​സ്റ്റം​സ് തി​രി​ച്ച​യ​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഷാ​ഫി​യെ മ​ട​ക്കി അ​യ​ച്ചു. ഷാ​ഫി​ക്ക് ഇ​ന്ന് സ​മ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്‌​ച വ​രാ​നും ആ​യി​രു​ന്നു ക​സ്റ്റം​സ് നി​ര്‍​ദേ​ശം.

ടി​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ പ​രോ​ളി​ല്‍ ക​ഴി​യു​ന്ന ഷാ​ഫി​യോ​ട് ഇ​ന്ന് ഹാ​ജ​രാ​കാ​നാ​ണ് ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ശാ​രീ​രി​ക വി​ഷ​മ​ത​ക​ളു​ണ്ടെ​ന്നും തീ​യ​തി മാ​റ്റ​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി.

എ​ന്നാ​ല്‍ ഷാ​ഫി ഇ​ന്ന് ത​ന്നെ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. ഷാ​ഫി ഹാ​ജ​രാ​യെ​ങ്കി​ലും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ചോ​ദ്യം ചെ​യ്യ​ല്‍ തീ​യ​തി മാ​റ്റി​യ​തി​നാ​ല്‍ അ​പ്പോ​ള്‍ വ​ന്നാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. കേ​സി​ല്‍ ആ​ദ്യം പി​ടി​യി​ലാ​യ പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. എ​റ​ണാ​കു​ളം സാ​മ്ബ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​കി​യ​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​ടു​ത്ത​ദി​വ​സം ജാ​മ്യാ​പേ​ക്ഷ ന​ല്‍​കും.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

5 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

25 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

26 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

42 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

50 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

51 mins ago