ഷഹീൻ സിദ്ദിഖിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടർ അമൃത ദാസിനെയാണ് മിന്നു ചാർത്തിയത്. ദവിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
അങ്കമാലിയിലെ കൺവെൻഷൻ സെന്ററിലായിരുന്നു റസപ്ഷൻ ചടങ്ങ്. മമ്മൂട്ടി, മോഹൻലാൽ, ബിജു മേനോൻ, ദിലീപ്, കാവ്യ മാധവൻ, ഊർമ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് പങ്കെടുത്തത്. സത്യൻ അന്തിക്കാട്, ബെന്നി പി നായരമ്പലം, ഉദയ് കൃഷ്ണ, സിബി കെ തോമസ്, എസ് എൻ സ്വാമി പങ്കെടുത്തിരുന്നു.
അഭിനയത്തിൽ സജീവമല്ലെങ്കിലും താരവിവാഹങ്ങളിലെല്ലാം പങ്കെടുക്കാനായെത്താറുണ്ട് കാവ്യ മാധവൻ. ബ്രൗൺ കളറിലുള്ള സാൽവാറിലായിരുന്നു കാവ്യ. പൂക്കളുള്ള ഷർട്ടായിരുന്നു ദിലീപിന്റെ വേഷം.വെളുത്ത മുണ്ടും ഷർട്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. ചുവപ്പ് ടീഷർട്ടും തൊപ്പിയുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു മോഹൻലാൽ എത്തിയത്. മോഹൻലാലിനൊപ്പമായി സന്തതസഹചാരിയായ ആന്റമി പെരുമ്പാവൂരുമുണ്ടായിരുന്നു. നാളുകൾക്ക് ശേഷം മമ്മൂട്ടിയെ കാണാനായതിന്റെ സന്തോഷമായിരുന്നു എംജി ശ്രീകുമാർ പങ്കുവെച്ചത്. ലേഖയ്ക്കൊപ്പമായാണ് എംജി എത്തിയത്. സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് മമ്മൂക്കയെ വീണ്ടും കണ്ടു, സന്തോഷം എന്നായിരുന്നു എംജി ശ്രീകുമാർ കുറിച്ചത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…