പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ… ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ പീഢിപ്പിച്ച് പിണറായിയുടെ സുഹൃത്തും ബാർ അസോസിയേഷൻ നേതാവുമായ ഷാനവാസ് ഖാന്റെ അറസ്റ്റിനായി കൊല്ലത്ത് ബിജെപി – യുവ മോർച്ചാ സമരം. പോലീസ് സ്റ്റേഷൻ വളയുന്നു… ഇപ്പോൾ തൽ സമയ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി രാമ ഭദ്രൻ ചേരുന്നു
അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ അഡ്വ ഷാനവാസിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഇന്ന് ബിജെപിയുടെ ജനരോഷം കളക്ടറേറ്റിന് സമീപമുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ യുവസംഘടന യുവമോർച്ച നടത്തുന്ന പ്രക്ഷോഭ സമരം. പ്രക്ഷേഭസമരം ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ട് ഇത്രയും ദിവസങ്ങളായിട്ട് അഡ്വ. ഷാനവാസിനെതിരെ പിണറായി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ബിജെപിയുടെ യുവസംഘടനകൾ രംഗത്ത്.
പിണറായി വിജയന്റെ സ്വന്തക്കാരനായതിനാലാണ് ഇത്രയും ദിവസമായിട്ട് അദ്ദേഹത്തിനെതിരെ ശിക്ഷ നടപടികൾ വൈകുന്ന്. ഷാനവാസ് പിണറായി വിജയന്റെ കൈകളിലാണ്. ഒളിവിൽ കഴിയുന്നത് ക്ലിഫ് ഹൗസിലാണെന്നു വരെ ജനങ്ങൾ പറയുന്നു. സാധാരണക്കാർ ആരെങ്കിലുമായിരുന്നുവെങ്കിൽ ഇപ്പോൾ നിയമനടപടികൾ എത്രയോ വേഗത്തിലാകുമായിരുന്നു. പിണറായിയുടെ അടുത്ത് ആളാതുകൊണ്ടാണോ നടപടി വൈകുന്നത്.എന്തുകൊണ്ടാണ് പോലീസു അറസ്റ്റ് ചെയ്യാൻ പറ്റാത്തത് എന്താണ് എന്ന് മറുപടി നല്‍കണം.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…