entertainment

വസ്ത്രധാരണത്തെക്കുറിച്ചല്ല തടിയെക്കുറിച്ച്‌ പറഞ്ഞാണ് ആളുകൾ പരിഹസിക്കുന്നത് – ശാലിൻ സോയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. ടിവി പരിപാടികളിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറുമുണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ താ​രം ത​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ൽ ഇ​പ്പോ​ൾ അ​ങ്ങ​നെ അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും പ​ക്ഷേ ത​മി​ഴി​ൽ ക​ണ്ണ​കി എ​ന്ന സി​നി​മ ചെ​യ്യു​ന്നു​ണ്ടെ​ന്നും ശാ​ലി​ൻ പ​റ​യു​ന്നു. അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഒ​രു സം​വി​ധാ​യി​ക ആ​വ​ണ​മെ​ന്നാ​യി​രു​ന്നു ത​ന്റെ ആ​ഗ്ര​ഹം.

തു​ട​ക്കം മു​ത​ൽ ത​ന്നെ ഒ​ത്തി​രി ന​ല്ല സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നും തു​ട​ക്ക​ത്തി​ൽ താ​ൻ ഷോ​ർ​ട് ഫി​ലിം ചെ​യ്ത​ത് ത​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും ഒ​രു വ​ലി​യ ഫീ​ച്ച​ർ ഫി​ലിം ചെ​യ്ത് തു​ട​ക്കം കു​റി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും ശാ​ലി​ൻ പ​റ​യു​ന്നു.

ത​നി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ധി​കം നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. ത​ന്റെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റി​ച്ചൊ​ന്നും ക​മ​ന്റു​ക​ൾ വ​ന്നി​ല്ലെ​ന്നും താ​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ചെ​യ്യു​ന്ന​ത് പൊ​തു​വേ കു​റ​വാ​ണെ​ന്നും ശാ​ലി​ൻ പ​റ​യു​ന്നു.ത​നി​ക്ക് ഇ​പ്പോ​ൾ പ്ര​ണ​യ​മൊ​ന്നു​മി​ല്ല. ത​ന്റെ ഇ​പ്പോ​ഴ​ത്തെ പ്ര​യോ​രി​റ്റി സി​നി​മ ത​ന്നെ​യാ​ണെ​ന്നും പ്ര​ണ​യ​വും സി​നി​മ​യും ഒ​രു​മി​ച്ച് വ​ന്നാ​ൽ ടാ​സ്‌​കാ​യി​രി​ക്കു​മെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്നെ ആ​ദ്യ​മാ​യി കാ​ണു​മ്പോ​ൾ ഭ​യ​ങ്ക​ര ജാ​ഡ​യും അ​ഹ​ങ്കാ​ര​വു​മൊ​ക്കെ​യാ​ണെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​തെ​ന്നും ത​ടി കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് ബോ​ഡി​ഷെ​യി​മി​ങ് ന​ട​ത്തു​ന്ന​ത് വേ​ദ​നി​പ്പി​ക്കാ​റു​ണ്ടെ​ന്നും ശാ​ലി​ൻ പ​റ​യു​ന്നു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

13 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

18 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

46 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

48 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago