entertainment

ബ്രാ വസ്ത്രത്തിനുമുകളിൽ ധരിച്ച് ശാലിൻ, ആ ഷെഡ്‌ഡി കൂടി പുറത്തേക്ക് ഇടെടിയെന്ന് സോഷ്യൽ മീഡിയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോ​ഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്.അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്

ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു റീലാണ് വൈറലായി മാറുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്. വസ്ത്രത്തിന് മുകളിൽ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിൻ നടന്നു വരുന്നതാണ് വീഡിയോ. നാദിയെ പരിചയപ്പെടൂ, കണ്ണകിയിൽ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, പലവിധത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. പ്രതിഷേധത്തോടെയെന്ന് തോന്നിപ്പിക്കുന്ന രംഗത്തിനും പാട്ടിനും ചിലർ കയ്യടിക്കുമ്പോൾ വസ്ത്രത്തിന് മുകളിൽ ബ്രാ ധരിച്ചത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. താരത്തെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്.

ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയിൽ കാണട്ടെ അപ്പൊ ഡിങ്കൻ ആകും എന്നായിരുന്നു ഒരാളുടെ കമന്റ്, ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിക്കർ പുറത്തിടുന്ന സൂപ്പര്മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പർ ഗേൾ ശാലിൻ ചേച്ചി എന്നിങ്ങനെയുള്ള രസകരമായ കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്. ചിലതിന് ശാലിൻ മറുപടിയും നൽകിയിട്ടുണ്ട്.

ഓരോരോ കോപ്രായങ്ങൾ, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷെഡ്‌ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങൾ കിട്ടാത്തതിന്റെ ഡെസ്പറേഷനിൽ ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്കാര പ്രകടനം ആണല്ലോ എന്നൊക്കെയാണ് ചിലരുടെ കമന്റ്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. അവരോട് ഈ സീൻ എഡിറ്റ് ചെയ്യാൻ പറയു. നിങ്ങളെ വെച്ച് പണമുണ്ടാക്കും. പക്ഷെ നിങ്ങളുടെയും ഫാൻസിന്റെയും പേര് പോകും. നിങ്ങളെ അവർ മിസ്യൂസ് ചെയ്യുകയാണ്, നിങ്ങളുടെ ഡൈ ഹാർഡ് ആരാധകൻ എന്ന നിലയിൽ പറയുന്നതാണ് എന്നാണ് കെയർ ഏട്ടനായി കൊണ്ട് ഒരാളുടെ കമന്റ്.

ആക്ഷൻ കില്ലാഡി,സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങള‍ും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

8 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

35 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

47 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago