ബാലതാരങ്ങളായി സിനിമയിലേക്ക് വന്നതാരങ്ങളാണ് ബേബി ശാലിനിയും ബേബി ശാമിലിയും. ശാലിനി ഇപ്പോൾ സിനിമയിൽനിന്നും വിട്ടുമാറി കുടുംബ ജീവിതം നയിക്കുകയാണ്. ശാമിലി ഇടക്ക് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവു നടത്തിയെങ്കിലും ഇപ്പോൾ സജീവമല്ല. ശാലിനിയുടെയും അജിത്തിന്റെയും വിവാഹം ആരാധകർക്ക് ആഘോഷമായിരുന്നു. നിറം അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയ ശാലിനി തമിഴ് നടൻ അജിത്തുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു.ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി.
ഇരുവരുടെയും ദാമ്പത്യരഹസ്യത്തെക്കുറിച്ച് ശ്യാമിലി തുറന്നുപറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു.
അജിത്തിന് ഒരു സാധനം എടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. കര്‍ശന നിലപാടുള്ള വ്യക്തിയല്ല, എന്നാല്‍ വൃത്തി അത്യാവശ്യമാണെന്ന് കരുതുന്നയാളാണ്.ചെറുപ്പത്തില്‍ ചേച്ചി എനിക്ക് നിറയെ സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. പിറന്നാളിന് സ്പെഷല്‍ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.
അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. രണ്ടുപേര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം കൂടുതലാണ്. പാര്ട്ടറിന് സ്വാതന്ത്ര്യം നല്കിയാല് ആ ബന്ധം കൂളായി പോകുമെന്നാണ് കരുതുന്നത്. ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിയാണ് നല്ലത്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും അവള് തന്നെയാണ്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…