entertainment

ചൊറിച്ചിൽ ആകാതിരുന്നാൽ മതി, കിടിലൻ മറുപടി നൽകി ഷമ്മി തിലകൻ

പാപ്പന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 18 ദിവസത്തില്‍ 50 കോടിയും പാപ്പന്‍ നേടി കഴിഞ്ഞു. ആദ്യദിനം മുതല്‍ തന്നെ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രത്തില്‍‌ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഷമ്മി തിലകനും കയ്യടി നേടിയിരുന്നു.

കഴിഞ്ഞ ദിവസം ഷമ്മി പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഈ പോസ്റ്റിന് ‘ഞാനൊന്നും മിണ്ടുന്നില്ല ചിലപ്പോള്‍ മാന്തിയാലോ? എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയത്. പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി, എന്നായിരുന്നു നടന്റെ മറുപടി കമന്റ്.

ചാലക്കുടിയില്‍ പാപ്പന്‍ കളിക്കുന്ന D cinemas സന്ദര്‍ശിച്ച എബ്രഹാം മാത്യു മാത്തന്‍ സാറിനെ പോയി കണ്ടിരുന്നു.ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു, യാത്ര പറഞ്ഞു കാറില്‍ കയറുമ്ബോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു.
അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു, കത്തി കിട്ടിയോ സാറേ, അതിന് അദ്ദേഹം പറഞ്ഞത്, അന്വേഷണത്തിലാണ്, കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും, പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും, കര്‍ത്താവേ, ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ?, കുയില പുടിച്ച്‌ കൂട്ടില്‍ അടച്ച്‌, കൂവ സൊല്ലുഗിറ ഉലകം, മയില പുടിച്ച്‌ കാല ഒടച്ച്‌, ആട സൊല്ലുഗിറ ഉലകം എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.

Karma News Network

Recent Posts

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

1 min ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

40 mins ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

1 hour ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

2 hours ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

2 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

3 hours ago