ഉണ്ണി മുകുന്ദനെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ നടൻ ഷെയിൻ നിഗമിനെതിരെ വലിയ തോതിൽ വിമപർശനം ഉയർന്നിരുന്നു. ഇപ്പോളിതാ നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് പറയാനുള്ളത് പറയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും പറയുകയാണ് ഷെയ്ൻ നിഗം.
‘ഓരോത്തർക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മൾ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോൾ ഒരാൾക്ക് ഇത് പറയാൻ അവകാശങ്ങളില്ലേ .അല്ലെങ്കിൽ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കിൽ ശരിയാണ് . അവർ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മൾ ചെറുപ്പം മുതൽ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാർക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സർക്കാരിന് വേണ്ടിയല്ല നമ്മൾ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോൾ അത് അങ്ങനെയല്ലെങ്കിൽ നമ്മൾ പറയണ്ടേ ‘ – എന്നുമാണ് ഷെയ്ൻ നിഗം പറയുന്നത് .
ദിവസങ്ങൾക്ക് മുൻപ് പുതിയ ചിത്രം ലിറ്റിൽ ഹാർട്സിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെതിരെ താരം നടത്തിയ പരാമർശം വിവാദമായിരുന്നു. നടി മഹിമാ നമ്പ്യാരെയും ഉണ്ണി മുകുന്ദനെയും പരിഹസിക്കുന്നതിടെയായിരുന്നു താരം മോശം പരാമർശം നടത്തിയത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…