മിമിക്രി കലാകാരനും നടനുമായിരുന്ന അബി വിടപറഞ്ഞിട്ട് നാലുവർഷം ആകാനൊരുങ്ങുന്നു. 2017 നവംബർ മൂന്നിനായിരുന്നു അബിയുടെ അകാലത്തിലുള്ള വിയോഗം. ആരാധകർക്ക് ആദ്യം ഞെട്ടലായിരുന്നു. പലരും മരണവാർത്ത വിശ്വസിക്കാൻ തയ്യാറായില്ല.
വാപ്പച്ചിയുടെ ഓർമ്മകളിലാണ് നടനും മകനുമായ ഷെയിൻ നിഗം ജീവിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്. അബിയുടെ ജന്മദിനത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് ഷെയിൻ നിഗം. ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് ഷെയിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു,. നിരവധിപ്പേരാണ് കലാകാരനെ ഓർത്ത് എത്തുന്നത്.
2017 നവംബർ 30ന് 50ാം വയസിലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം. ഷെയിൻ നിഗം നായകനായി എത്തിയ കിസ്മത്ത് മികച്ച അഭിപ്രായം നേടി മുന്നേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മരണം.സുനിലയാണ് ഭാര്യ. ഷെയിനെക്കൂടാതെ. അഹാന, അലീന എന്നീ രണ്ട് പെൺമക്കളും അബിക്കുണ്ട്.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…