entertainment

ബോളിവുഡ് താരങ്ങള്‍ക്ക് കൂട്ടത്തോടെ കോവിഡ്, ഷാരൂഖിനും കത്രീനയ്ക്കും ആര്യന്‍ ഖാനും കോവിഡ് പോസിറ്റീവ്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. നേരത്തെ കാര്‍ത്തിക് ആര്യ, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. നടി കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായി കരണ്‍ ജോഹറിന്റെ പിറന്നാളോഘോഷത്തിന് പിന്നാലെ പരിപാടിയില്‍ പങ്കെടുത്ത പല താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

എന്നാല്‍ മെയ് 25ന് നടന്ന പാര്‍ട്ടിമയുമായി കൊവിഡ് കേസുകള്‍ക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. ‘ജൂണ്‍ 1ന് കത്രീന കൈഫിനും ജൂണ്‍ 4ന് കാര്‍ത്തിക് ആര്യനും കൊവിഡ് പോസിറ്റീവായി, മെയ് 25 ലെ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ല,’ അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

1.30 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നവ്യ നായർ

ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി…

6 mins ago

ഉദ്ഘാടനത്തിന് പോകും, എംപി ആയിട്ടല്ല, നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ, സുരേഷ് ഗോപി

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം…

14 mins ago

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

31 mins ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

47 mins ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

48 mins ago

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.…

51 mins ago