entertainment

രക്ഷപ്പെട്ട് ഓടുന്നതിനിടയിലൊരു പെണ്‍കുട്ടി വന്നു; ഇന്‍സ്റ്റഗ്രാമില്‍ മെസേജയക്കാന്‍ പറഞ്ഞ് വീണ്ടും ഓടി; ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ കുറച്ച് കാലം മുന്‍പ് തീയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയത് വന്‍ വാര്‍ത്തയായിരുന്നു.  വൈറലായ ഓട്ടത്തക്കുറിച്ചും അതിനിടെയിലുണ്ടായ സംഭവത്തെക്കുറിച്ചും ഷൈന്‍ ഷൈന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് അന്ന് ഓടിയത്.

ഒടുന്നതിനിടെയില്‍ താന്‍ തിയേറ്ററിന്റെ ഉള്ളില്‍ കയറിയെന്നും അപ്പോള്‍ ആളുകള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. അവിടെ കുറച്ച് നേരം ഇരുന്ന് തന്റെ കിതപ്പ് മാറിയപ്പൊ താന്‍ അവിടെ നിന്നും വീണ്ടും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. അപ്പോള്‍ താന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്നും. ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നെന്നും ഇപ്പോള്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്നും പറഞ്ഞ് താന്‍ വീണ്ടും ഓടുകയായിരുന്നെന്നുമാണ് ഷൈന്‍ പറയുന്നത്.

പിന്നെ ഓര്‍ത്തു വേണ്ട. അങ്ങനെ വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി. വയ്യാത്ത കാലും വെച്ച് ഒരാളെ ഓടിപ്പിക്കുന്നതല്ല പ്രശ്നം, താന്‍ ഓടുന്നതാണ്. അതിനിടയ്ക്ക് അവിടെ വെച്ച് ഒരു പെണ്‍കുട്ടി തന്നെ പരിചയപ്പെടാന്‍ വന്നെന്നും. പരിചയപ്പെടാന്‍ ഇപ്പോള്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

 

Karma News Network

Recent Posts

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

14 mins ago

രംഗണ്ണൻ ഇഫക്റ്റ്, ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്

തൃശൂർ : സനിമ രംഗങ്ങളെ വെല്ലുന്ന രീതിയിൽ ജയിൽ മോചിതനായ പ്രതിക്ക് തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ വരവേൽപ്പ്. കൊലക്കേസിൽ ജയിൽ…

36 mins ago

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേയുള്ളൂ- മന്ത്രി ഡോ.ആര്‍ ബിന്ദു

ഫേസ്ബുക്കിൽ അധിക്ഷേപം നേരിട്ട ഗായകന്‍ സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ ആര്‍ ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍…

50 mins ago

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

1 hour ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

1 hour ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

1 hour ago