entertainment

വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറിയത് അബന്ധത്തിൽ, ക്ഷമാപണവുമായി ഷൈൻ ടോം ചാക്കോ

വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം റീലീസായ ഭാരത സർക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് അവിടെയെത്തിയതായിരുന്നു ഷൈ ടോം ചാക്കോ. ഈ പരിപാടിയുമായി എത്തിയ സിനിമാ പ്രവർത്തകരിൽ പകുതിപേർ ഇന്നലെ തന്നെ മടങ്ങിയിരുന്നു.

ശനിയാഴ്ച ഉച്ചക്ക് 1.45 കൊച്ചിയിലേക്കുള്ള എ ഐ 934 വിമാനത്തിലാണ് ഷൈൻ കയറിയത്. ഇതിനിടയിൽ നടൻ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. അനുവദിച്ച സീറ്റിൽ നിന്നുമാറി ജീവനക്കാർക്കുള്ള ജംബോ സീറ്റിൽ കയറി കടിക്കുകയും ചെയ്തു.

ഇതേ തുടർന്നാണ് ഷൈൻ ടോം ചാക്കോയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. ഷൈനിനെ ഇറക്കിയ ശേഷം ഒരു മണിക്കൂർ കഴഞ്ഞാണ് വിമാനം കൊച്ചിയിലേക്ക പറന്നത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ഷൈൻ വിമാനഅധികൃതരോട് പറഞ്ഞത്. ഇത് മുഖവിലക്കെടുത്താണ് എയർ ഇന്ത്യ അധികൃതർ നിയമ നടപടികൾ ഒഴിവാക്കി. എമിഗ്രേഷൻ വിഭാഗത്തിൽ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയു ചെയ്തു. അതിന് ശേഷം പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടങ്ങിയത്.

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

7 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

31 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

50 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago