topnews

പി വി അൻവർ മലപ്പുറത്തെ കറുത്ത വറ്റ്- ശോഭ സുരേന്ദ്രൻ

നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ ബിജെ പി ഉപാധ്യക്ഷൻ ശോഭ സുരേന്ദ്രൻ. മലപ്പുറം ജില്ലയിലെ ഏതെങ്കിലും സഖാവിനോട് ചെന്ന് രഹസ്യമായി ചോദിച്ചാൽ അൻവറിനെക്കുറിച്ച് മനസിലാകും. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിനു പിന്നിൽ പിവി അൻവറാണ്. മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിനോടും പി വി അൻവറിനോടും ബോട്ടുകളെക്കുറിച്ചു പറയാൻ ചെന്ന നാട്ടുകാരെ ആട്ടിപ്പായിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ യഥാർത്ഥ കരട് പിവി അൻവറാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു

അൻവറിന് ഒരു രാഷ്ട്രീയ ചിന്തയുമില്ല. പണം മാത്രമാണ് ലക്ഷ്യം. ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നേരിടാൻ ഏതറ്റം വരെയും അൻവർ പോകും. തനിക്കെതിരെ പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം. പരിസ്ഥിതിയെ മലിനമാക്കാൻ, പാവങ്ങളെ ക്രൂശിക്കാൻ ഇതൊക്കെ മാത്രമേ അൻവറിന് സാധിക്കൂ.. തന്റെ സ്വാധീനം ഉന്നയിച്ച് പാവങ്ങൾക്ക് അവകാശപ്പെട്ട ഭൂമി അന്യായമായി കയ്യേറിയതിന് ജനം മാപ്പ് പറയേണ്ടതാണ്.

മലപ്പുറം ജില്ലയിലെ പാവപ്പെട്ട ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി അന്യായമായി കയ്യേറിയതിന് അൻവർ കേരള സമൂഹത്തോട് മാപ്പ് പറയേണ്ടതാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

വീഡിയോ കാണാം

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

3 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

4 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

35 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

52 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago