സഹകരണ ബാങ്കുകളിൽ സിപിഎം നടത്തുന്ന തട്ടിപ്പുകൾക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. ഇവിടുത്തെ ഒന്നാമത്തെ വറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധി കുറവാണെന്ന ചിന്തയൊന്നും സഖാവ് പിണറായി വിജയന് വേണ്ട, അദ്ദേഹം കാണിക്കുന്ന തീവെട്ടിക്കൊള്ളയൊക്കെ കേരളത്തിലെ ജനങ്ങൾക്ക് മനസിലായി. പിണറായി വിജയൻ എന്ത് പറയുന്നോ അത് മാത്രം ആവർത്തിച്ചു പറയുന്ന കോമാളിയായി ഗോവിന്ദൻ മാഷ് മാറിയെന്ന് ശോഭ സുരേന്ദ്രൻ കർമ ന്യൂസിനോട് പറഞ്ഞു
സഹകരണസഘത്തിൽ ഉണ്ടായിരുന്നത് സഖാക്കന്മാരുടെ പണം മാത്രമല്ല. നാട്ടിലെ പലരുടെയും പണം അവിടെ എത്തിയിരുന്നു. ഈ കണ്ണനാരാണ്? അരവിന്ദാക്ഷനെ ഇഡി പിടികൂടിയപ്പോൾ മാത്രമാണ് അദ്ദേഹത്തിന് വേദനിച്ചത് എന്താണ്? വെറും ഒരു കപ്പലണ്ടി കച്ചവടക്കാരാനായ അദ്ദേഹം എങ്ങനെ 300കോടി ഉണ്ടാക്കിയെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു. ഈ സഹകരണ വകുപ്പിനെ കുറ്റമാറ്റതാക്കാൻ നേതാക്കളും പ്രതിപക്ഷവും ഈ കേരളത്തിൽ ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സഹകരണ ബാങ്കുകൾ ഉപോയഗിച്ചപ്പോഴാണ് ഇഡി ഇടപെട്ടതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വീഡിയോ കാണാം
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…