entertainment

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും വലുതുമായ പല കഥാപാത്രങ്ങളും അവതരിപ്പിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് താരപുത്രൻ നായകനായി എത്തിയത്. അഭിനേതാവ് എന്നതിലുപരി ഇന്ന് ഒരു ഡോക്ടർ കൂടിയാണ് ശ്രാവൺ. കുടുംബ സമേതം ദുബൈയിലാണ് ശ്രാവണിന്റെ ജീവിതം. 1998ലാണ് മുകേഷും സരിതയുമായുള്ള വിവാഹം നടക്കുന്നത്. 2011ൽ ഇരുവരും ബന്ധം പിരിയുകയും ചെയ്തു. ശ്രാവണിനൊപ്പം ദുബായിലാണ് അമ്മ സരിതയും താമസിക്കുന്നത്.

ഇപ്പോൾ ഏറ്റവുമൊടുവിൽ ശ്രാവൺ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അമ്മയും സഹോദരനും തന്റെ നെടുന്തൂണുകളാണ് എന്ന് ആ പോസ്റ്റിൽ താരപുത്രൻ വ്യക്തമാക്കുന്നു. തന്റെ ബർത്ത്‌ഡേയോട് അനുബദ്ധിച്ചാണ് ശ്രാവണിന്റെ പോസ്റ്റ്. ‘ബർത്ത്‌ഡേ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങൾ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നിൽക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി’ എന്നാണ് ശ്രാവൺ എഴുതിയത്.

എന്ത് ടെൻഷനുണ്ടെങ്കിലും, അമ്മയും സഹോദരനും ഉള്ളിടത്തേക്ക് ഓടിയെത്തുമ്പോൾ എല്ലാത്തിനും സമാധാനമുണ്ട് എന്ന് നേരത്തെ ഒരു പോസ്റ്റിൽ തേജസ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

ചൂട് കൂടുന്നു, സ്‌കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി

ചെന്നൈ : തമിഴ്നാട്ടിൽ ചൂട് വർദ്ധിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് 10-ലേക്ക് മാറ്റി. ജൂൺ ആറിന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.…

9 mins ago

ഡേറ്റിങ്ങിലാണ് പക്ഷെ രഹസ്യമാക്കി വെക്കാനാണ് തീരുമാനം – ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

23 mins ago

ബം​ഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം, വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു, തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും

വോട്ടെടുപ്പിനിടെ ബം​ഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലിട്ടു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ…

52 mins ago

ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; മുംബൈയിൽ എമർജൻസി ലാൻഡിങ്

ചെന്നൈ - മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന്…

1 hour ago

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് ∙ എലത്തുർ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയിൽക്കാവ്…

1 hour ago

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 വയസുകാരിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 2 കുട്ടികളുടെ പിതാവ് പിടിയിൽ

കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ ന ഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍.…

2 hours ago