entertainment

അനിയന്റെ പിറന്നാൾ ആഘോഷമാക്കി സിദ്ദിഖിന്റെ മൂത്തമകനും ഭാര്യയും

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിമാറിയിരുന്ന താരസമ്പന്നമായിരുന്നു വിവാഹം, റിസപ്ഷന്റെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഈ വിശേഷങ്ങൾക്ക് ഒപ്പം മറ്റൊരു വാർത്തകൂടെ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാർത്തകൾ ഭിന്നശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളിൽ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു സിദ്ദിഖ് എന്നായിരുന്നു അത്.

ഇപ്പോൾ സിദ്ദിഖിന്റെ ഇളയമകന്റെ ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . കുടുംബസമേതം അനുജൻറെ പിറന്നാൾ ആഘോഷിക്കുകയാണ് ഷഹിനും കുടുംബവും. ഹാപ്പി ബർത്ത് ഡേ എന്ന് സാഫി എന്ന ക്യാപ്ഷനോടുകൂടി കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഷഹിൻ തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. കേക്ക് മുറിച്ചും വളരെ സന്തോഷത്തോടെ സിദ്ദിഖിന്റെ ഇളയമകൻ ബർത്ത് ഡേ ആഘോഷിച്ചു. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.

സിദ്ദിഖ് ഒരിക്കൽ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരിൽ സിദ്ദിഖിന് ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ദിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങൾ ഉയർന്നത്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

21 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

39 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

52 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

58 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago