മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോളിതാ സിന്ധുവിന്റെ വീഡിയോയാണ് വൈറലാവുന്നത്
വാക്കുകൾ, എപ്പോഴും ഞാനാലോചിക്കുന്ന കാര്യമാണിത്. ഇൻജെക്ഷനും ബ്ലഡ് കാണുന്നതുമൊക്കെ ഭയങ്കര പേടിയാണ്. എങ്ങനെയാണ് 4 പേരെ പ്രസവിച്ചതെന്ന് എനിക്കറിയില്ല. എല്ലാം നോർമലി ഡെലിവറിയായിരുന്നു. ഒരുപാടുപേർ എന്നോട് ഡെലിവറി സ്റ്റോറി ചോദിച്ചിരുന്നു. എന്തായാലും ഞാനത് ചെയ്യുന്നുണ്ട്. പ്രഗ്നന്റായിക്കഴിഞ്ഞാൽ ഡെലിവറി സംഭവിച്ചേ മതിയാവൂ, പേടിയും വേദനയുമൊന്നും അവിടെ പ്രസക്തിയില്ല. ആ അവസ്ഥ തരണം ചെയ്യാനുള്ള ശക്തി നമുക്ക് കിട്ടും. ഓരോ തവണയും പേടിച്ചാണ് ഞാൻ ആശുപത്രിയിലേക്ക് പോയത്. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അന്ന് എന്തൊക്കെയാ കാണിച്ചതെന്നൊന്നും ഓർമ്മയില്ല.
ഞാൻ 20 വയസിൽ വിവാഹിതയായ ആളാണ്. 29 ആയപ്പോൾ എനിക്ക് 3 കുട്ടികളുണ്ടായിരുന്നു. കരിയറിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ 30ന് മുൻപ് എന്നത് നടക്കില്ലല്ലോ, അത് അവരവരുടെ തീരുമാനമാണ്. 30 ന് ശേഷം വിവാഹം ചെയ്യുന്നത് മോശം കാര്യമൊന്നുമല്ല.
അഹാനയെ ഗർഭിണിയായിരുന്ന സമയത്ത് ആൺകുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആൺകുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്. എയിൽ വരുന്ന പേരുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അഹാന എന്ന പേരിട്ടത്. ഹേമ മാലിനിയുടെ മകളുടെ പേര് അഹാനയെന്നാണ്, രണ്ടാമത് ഗർഭിണിയായപ്പോൾ ആണായിരിക്കും എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇഷാൻ എന്ന പേരായിരുന്നു എന്ന് മനസിൽ കണ്ടത്. ഇഷാനി എന്ന പേര് അന്ന് വന്നില്ല. ഏതോ ബുക്കിൽ കണ്ട പേരായിരുന്നു ദിയ, അങ്ങനെ അതിട്ടു. അന്ന് ദിയ അത്ര പോപ്പുലറായിരുന്നില്ല. ഇഷാനിയും ഒരു ബുക്കിൽ
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…
ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…
എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യം…