മുംബയ്: . മുംബയ് വിമാനത്താവളത്തിന്റെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്ന പേര് മാറ്റി അദാനി എയര്‍പോര്‍ട്ട് എന്ന പേര് ഇടുന്നതിനെതിരെ ഏറെ നാളുകകളായി ശിവസേന പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലായിരുന്നു. ഇപ്പോഴിതാ മുംബയ് വിമാനത്താവളത്തിന്റെ പേര് മാറ്റികൊണ്ട് പുതുതായി സ്ഥാപിച്ച ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റി. വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറിയ ശിവസേന പ്രവത്തകര്‍ വിമാനത്താവളത്തിനു മുമ്ബില്‍ വച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്.
നേരത്തെ ജി വി കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനത്താവളം കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. നിലവില്‍ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 50 ശതമാനം ഓഹരികള്‍ മുന്‍ ഉടമസ്ഥരായ ജി വി കെ ഗ്രൂപ്പില്‍ നിന്നും ബാക്കി വരുന്ന 24 ശതമാനം ഓഹരികള്‍ മറ്റ് ചെറുകിടക്കാരില്‍ നിന്നും വാങ്ങിയതാണ്.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…