ന്യൂഡല്‍ഹി. ലൈഫ് മിഷന് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കാര്യമായ അസുഖം ഒന്നും ഇല്ലെന്ന് ഇഡി സുപ്രീംകോടതിയില്‍. ജാമ്യത്തിന് വേണ്ടിയാണ് ശിവശങ്കര്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമ്യാപേക്ഷയ്ക്ക് ഒപ്പം കോടതിയകളില് ഫയല്‍ ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ട് ഡോക്ടര്‍ ശിവശങ്കറിനെ പരിശോധിക്കാത്തെ തയ്യാറാക്കിയതാണെന്നും ഇഡി കോടതിയെ അറിയിച്ചു.
തങ്ങളുടെ കസ്റ്റഡിയില്‍ ശിവശങ്കര്‍ കഴിഞ്ഞ സമത്താണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ്ത്. അക്കാലത്ത് ശിവശങ്കറിനെ ഡോക്ടര്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പിന്നീട് വിരമിക്കുന്നത് വരെ ജോലിക്ക് പോയിരുന്നുവെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…