തിരുവന്തപുരത്തിന്റെ മുഖമുദ്രയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ഒരു ചെറു അമ്പലമുണ്ട്. പത്മനാഭനെ കണ്ടു തോഴൻ എത്തുന്നവർ ഇവിടെയും എത്തും. കാഴ്ച്ചയിൽ അമ്പലം ചെറുതാണെങ്കിലും സവിശേഷതകൾ ഏറെയാണ്.മൂന്ന് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഹനുമാൻ, നവഗ്രഹങ്ങൾ, ഗണപതി എന്നിങ്ങനെയാണ് പ്രതിഷ്ഠകൾ.
നിരവധി ഭക്തരാണ് ഇവിടെഎത്തുന്നത്. ഒരുപാട് പ്രത്യേകതകളാണ് ഈ ക്ഷേത്രത്തിനുണ്ട്. തലസ്ഥാനത്തെ ആദ്യനവഗ്രഹ പ്രതിഷ്ഠ നടന്ന അമ്പലം കൂടിയാണിത്. കർക്കിടക മാസമായതോടെ രാമായണം പാരായണം ചെയ്യുന്നതിനും മറ്റുമായി നിരവധി ഭക്തർ ഇവിടെ എത്തുന്നുണ്ട്. അമ്പലത്തിലെ പ്രധാന ശാന്തി ഗണേഷ് തന്നെ ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കർമ്മ ന്യൂസിനോട് പറഞ്ഞു.
കർക്കിടക മാസത്തിൽ ഈ ക്ഷേത്രത്തിൽ എത്തി രാമായണം വായിക്കുന്നത് വളരെ അതികം നല്ലതാണെന്നും. ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും ശാന്തി പറയുന്നു. ക്ഷേത്രത്തിന് എതിർ വശത്തായി ഒരു വലിയ ആൽമരം ഉണ്ട് ഇതിന് ചുവട്ടിലാണ് നാഗരുടെ പ്രതിഷ്ഠ ഉള്ളത്. സർപ്പദോഷങ്ങളും മറ്റും തീർക്കുന്നതിനായി നിരവധി പേര് ഇവിടെ എത്താറുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…