മസ്കറ്റ്. മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്ന് പുക. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് പുക വിമാനത്തില്‍ കണ്ടത്. വിമാനത്തിനുള്ളില്‍ ഉര്‍ന്ന് പുക ശ്വസിച്ച് 16 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്. സംഭവത്തില്‍ ഇന്ത്യയിലെ ഡയറക്ടര്‍ ഡനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.
അപടകത്തെ തുടര്‍ന്ന് എമര്‍ജന്‍സി വാതലിലൂടെ പുറത്തേക്ക് യാത്രക്കാര്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുഞ്ഞുങ്ങളുമായി യാത്രക്കാര്‍ ഓടുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 141 യാത്രക്കാരും നാല് കുട്ടികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മുംബൈയില്‍ നിന്ന് മറ്റൊരു വിമാനം എത്തി യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കും.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…