Categories: nationalPolitics

രാഹുലിനെതിരെ പരിഹാസവുമായി സ്മൃതി ഇറാനി.. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല്‍ ധരിക്കുന്ന ചില ആളുകള്‍ ഈ നാട്ടിലുണ്ട്

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല്‍ ധരിക്കുകയും, തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ഗംഗാ ദര്‍ശനത്തിന് എത്തുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും ഉന്നമിട്ടായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വ്യക്തിയാണ്. അതേസമയം ചില കപട ഭക്തരും അഴിമതിക്കാരായ കോണ്‍ഗ്രസും മഹാമിളാവതിയുടെ ആള്‍ക്കാരുമെല്ലാം അദ്ദേഹത്തിന് പരിഹാസം മാത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ചില ആളുകള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൂണൂല്‍ ധരിക്കുന്നത്. മിക്കപ്പോഴും വിദേശത്തായിരിക്കുന്ന ചിലര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഗംഗാ ദര്‍ശനത്തിനായി ഓടി എത്തുമെന്നും, രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ സ്മൃതി ഇറാനി പറഞ്ഞു.

Karma News Editorial

Recent Posts

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

25 mins ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

1 hour ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

2 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago