റായ്പൂര്‍. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി. മഹാദേവ് ആപ്പ് കേസിലാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ അധികാര രാഷ്ട്രീയകളിയാണ് നടക്കുന്നതെന്ന് ഇഡി പറയുന്നത് സത്യമാണോ എന്നത് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പുറത്തുവന്ന തെളിവുകള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. അസിം ദാസ് എന്ന വ്യക്തിയില്‍ നിന്ന് 5.30 കോടിയിലധികം രൂപയാണ് കണ്ടെടുത്തത്. ദുബായില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് റായ്പൂരില്‍ എത്തിയതെന്ന് അസിം ദാസ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളുടെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
508 കോടി രൂപ മുഖ്യമന്ത്രി ബാഗേലിന് ലഭിച്ചു. ഈ പണം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…
കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…