entertainment

വിവാഹത്തിന് മറക്കാനാവാത്ത സമ്മാനം തന്നത് അന്ന- സ്നേഹ

മറിമായം പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രീയപ്പെട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത് കഴിഞ്ഞ വർഷമായിരുന്നു. മറിമായമെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹം കഴിക്കാനുള്ള താരുമാനമെടുത്തത്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. വിവഹാം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഏറ്റെടുത്ത പ്രൊജക്ടുകൾ തീർക്കാനായി ഇരുവരും ഷൂട്ടിം​ഗിന് പോയിരുന്നു.

വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും താരങ്ങൾ മനസ്സ് തുറക്കുകയാണ്. വിവാഹത്തിന് ഏറ്റവും സർപ്രൈസായ സമ്മാനം തന്നത് ലിച്ചി എന്ന് വിളിപ്പേരുള്ള അന്ന രേഷ്മ രാജനാണെന്ന് പറയുകയാണ് സ്നേഹ. വിവാഹ സമ്മാനമായി ലിച്ചി നൽകിയത് അടിപൊളി യാത്രയായിരുന്നു. ഞങ്ങളുടെ പുതുവർഷ പുലരി വൈത്തിരി റിസോർട്ടിലായിരുന്നു ലിച്ചി പ്ലാൻ ചെയ്തിരുന്നത്. അവൾ നൽകിയ ആ സമ്മാനമായിരുന്നു ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ യാത്ര. അടിപൊളി റിസോർട്ടാണ് വയനാട്ടിലെ വൈത്തിരി.

വിവാഹം കഴിഞ്ഞതിനുശേഷം നല്ല തിരക്കായതിനാൽ യാത്രകളൊന്നും നടന്നില്ലായിരുന്നു. അതിനാൽ തന്നെ മെയ് 29ന് സിംഗപൂർ-മലേഷ്യ ക്രൂസ് ട്രിപ് പ്ലാൻ ചെയ്തിരുന്നു. വലിയ ആകാംഷയോടെ ഞാനും ശ്രീയും കാത്തിരുന്നതായിരുന്നു ആറ് ദിവസത്തെ ആ യാത്ര. മനസിൽ നൂറായിരം ആഗ്രഹങ്ങളായിരുന്നു. ഒറ്റ നിമിഷം കൊണ്ടാണ് കൊറോണ ആ യാത്ര തല്ലിക്കെടുത്തത്. എനിക്ക് സങ്കടം തോന്നിയിരുന്നു. വിഷമം ഉണ്ടെങ്കിലും ഇപ്പോഴഴത്തെ അവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റില്ലല്ലേ.. യാത്രയെക്കാൾ പ്രാധനാമണല്ലോ ആരോ​ഗ്യം.. ആരോ​ഗ്യമുണ്ടെങ്കിൽ ഇനിയും യാത്ര ചെയ്യാമല്ലോ എന്നും താരങ്ങൾ വ്യക്തമാക്കി

 

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago