മറിമായം പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രീയപ്പെട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത് കഴിഞ്ഞ വർഷമായിരുന്നു. മറിമായമെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹം കഴിക്കാനുള്ള താരുമാനമെടുത്തത്. വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും താരങ്ങൾ മനസ്സ് തുറക്കുകയാണ്. വിവാഹത്തിന് ഏറ്റവും സർപ്രൈസായ സമ്മാനം തന്നത് ലിച്ചി എന്ന് വിളിപ്പേരുള്ള അന്ന രേഷ്മ രാജനാണെന്ന് പറയുകയാണ് സ്നേഹ. വിവാഹ സമ്മാനമായി ലിച്ചി നൽകിയത് അടിപൊളി യാത്രയായിരുന്നു.
വിവാഹം കഴിഞ്ഞതിനുശേഷം നല്ല തിരക്കായതിനാൽ യാത്രകളൊന്നും നടന്നില്ലായിരുന്നു. അതിനാൽ തന്നെ മെയ് 29ന് സിംഗപൂർ-മലേഷ്യ ക്രൂസ് ട്രിപ് പ്ലാൻ ചെയ്തിരുന്നു. വലിയ ആകാംഷയോടെ ഞാനും ശ്രീയും കാത്തിരുന്നതായിരുന്നു ആറ് ദിവസത്തെ ആ യാത്ര.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…