entertainment

ആന്തരികാവയവങ്ങൾ കാർന്നുതിന്നുന്ന മാരകമായ രോ​ഗത്തിനടിമ, യുവാവ് സഹായം തേടുന്നു

നിങ്ങൾ ആണ്  ഈ കുടുംബത്തിന്റെ നന്മ മരം. സഹായിച്ചില്ലേലും ഇത് സഹായിക്കാൻ സന്മനസുള്ളവരിലേക്ക് എത്തിക്കുക . ഷേർ ചെയ്ത നൽകുക. നിങ്ങളാൽ കഴിയുന്നത് എന്തോ അത് ദയവായി ചെയ്യുക. വേഗം ആകട്ടെ. ആന്തരികാവയവങ്ങൾ കാർന്നുതിന്നുന്ന മാരക രോ​ഗത്തിനടിമയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. തൃശ്ശൂർ ചുമന്നമണ്ണ
സ്വദേശി സോബിനാണ് മാരക രോ​ഗത്തിനടിമയായി ചികിത്സയിൽ കഴിയുന്നത്. ഭാര്യയും മാതാപിതാക്കളും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സോബിൻ.

സം​ഗീത സംവിധായകനായ രതീഷ് ​വേ​ഗയാണ് സോബിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോബിന്റെ ഭാര്യയുടെ വാക്കുകൾ ഇങ്ങനെ… ആന്തരികാവയവങ്ങളെ കാർന്നുതിന്നുന്ന രോ​ഗത്തിനടിമയാണ് സോബിൻ. രണ്ട് വൃക്കകളും തകരാറിലായി കഴിഞ്ഞു. അമൃതയിലേക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അമലയിലാണ് ചികിത്സ തുടരുന്നത്. കഴിഞ്ഞ ഒരു വർഷമായി സോബിൻ ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കാനായി സോബിന്റെ സഹോദരൻ തയ്യാറായിട്ടുണ്ട്. നിലവിൽ ഇവരുടെ സാമ്പത്തിക നില പരിതാപകരമാണ്. നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ഉപകാരമാകും. സോബിൻ ചികിത്സാ സഹായനിധി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്: മുഖ്യരക്ഷാധികാരി – ശ്രീ അഡ്വ. കെ. രാജൻ (ചീഫ് വിപ്പ് – കേരള സർക്കാർ/ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ)

സാമ്പത്തിക സഹായങ്ങൾ നൽകേണ്ട വിലാസം:
സോബിൻ ചികിത്സാ സഹായനിധി, SBI Pattikkad Branch
A/C No. 38282432006 IFSC No. SBIN0070253
പ്രസിഡണ്ട് – ശ്രീമതി ഡെയ്‌സി ജോർജ് പായ്പ്പൻ 9961045630
സെക്രട്ടറി – ശശി കറുകയിൽ 9947288061
ഖജാൻജി – റോയ് എനോക്കാരൻ 8547206339

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

3 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

37 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

38 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

59 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago