entertainment

കൂടെ പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്, പാർവതിക്കെതിരെ വിമർശനം

നടി പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താൻ ഉപയോഗിച്ചിരുന്ന മാസ്‌ക് ഊരി തനിക്ക് കുട പിടിക്കുന്ന ആളുടെ കയ്യിൽ പാർവതി കൊടുക്കുന്നതാണ് ചിത്രം. ചിത്രം പുറത്തെത്തിയതിന് പിന്നാലെ വലിയ വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. ഹരി പാങ്ങോട് എന്ന യുവാവാണ് പാർവതിക്ക് എതിരെ കുറിപ്പ് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്.മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും.മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ.ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവർണ ബ്രഹ്‌മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്.- എന്നായിരുന്നു യുവാവിന്റെ കുറിപ്പ്.

ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ,ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവർണ ബ്രഹ്‌മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്നുമാണ് ഹരി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് യുവാവിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്. നീ നവ മുതലാളിത്ത വ്യവസ്ഥയുടെ ജിഹ്വ അല്ലേടാ…. നീയൊന്നും നീതി ഇല്ലാത്ത കാലത്ത് തീ ആകാൻ കഴിയാതെ ചാവട്ടെ എന്നാണ് ഒരു യുവാവ് നൽകിയിരിക്കുന്ന കമന്റ്.

എന്നാൽ തൻ സോഷ്യൽ മീഡിയ വിമര്ശങ്ങളെ മൈൻഡ് ചെയ്യരെ ഇല്ലെന്നാണ് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുള്ളത് സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചും ബ്ലോഗുകുകളെ കുറിച്ചും ധാരാളം വിമർശനങ്ങൾ വരാറുണ്ട്. പക്ഷേ അതൊന്നും മനസിലേക്ക് എടുക്കാറില്ല. എന്നെ ക്കുറിച്ച് മോശമായി ഒരാൾ എഴുതിയെന്ന് എന്നോട് ഒരാൾ വിളിച്ച് പറഞ്ഞ് ഞാൻ അത് വായിച്ചാൽ അല്ലെ കുഴപ്പമുള്ളൂ. അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ അധികം മനസിലേക്ക് എടുക്കാറില്ല. അതെല്ലാം ഒരാളുടെ ഇഷ്ടമാണ്. ബ്ലോഗിനെയും സിനിമയേയും വിമർശിച്ച് എഴുതുന്നവർക്ക് അതിലൂടെ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ എന്നെ പറയാനാവുള്ളൂ. അവരാണ് റിയലൈസ് ചെയ്ത് മാറി ചിന്തിക്കേണ്ടത്. മോശം പ്ലാറ്റ്‌ഫോമാക്കി ഉപയോഗിക്കുന്നവരോട് നമുക്ക് സിംപതിയേ ഉള്ളൂവെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും മനസിലേക്ക് എടുക്കാൻ തോന്നാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള രീതി അവലംബിക്കുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്. മുഖങ്ങൾ ഇല്ലാത്ത ഐഡികളിൽ നിന്നും ആണ് തനിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ വരാറുള്ളത്. ഇതൊക്കെ വായിക്കുമ്പോൾ അല്ലെ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവുക.അങ്ങനെ ആണെങ്കിൽ അത് വായിക്കാതെ ഇരുന്നാൽ പോരെ.. മോഹൻലാൽ ചോദിക്കുന്നു. ഇതുപോലെ മോശം എഴുതുമ്പോൾ അവർക്ക് ജീവിതത്തിൽ സന്തോഷം ലഭിക്കുന്നു എങ്കിൽ അത് നല്ലകാര്യമല്ലേ എന്നും മോഹൻലാൽ പറയുന്നു. വളരെ മോശമായ കാര്യങ്ങൾ അവർ എഴുത്തും.
അപ്പോൾ അവർ അല്ലെ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്. സോഷ്യൽ മീഡിയ എന്നത് നല്ലരീതിയിൽ ഉപയോഗിക്കാനാണ് എനിക്ക് ഇഷ്ടം. മോശം പ്ലാറ്റ് ഫോം ആയി ഉപയോഗിക്കുന്നവരോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ – മോഹൻലാൽ കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

9 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

14 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

42 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

44 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago