entertainment

പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കണിക്കുന്നത് പോലെ, ഹണി റോസിന്റെ വീഡിയോക്ക് വിമർശനം

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ഇപ്പോഴിതാ ഹണി റോസ് പങ്കുവച്ച പുതിയൊരു വീഡിയോയും അതിന് വന്ന കമന്റുകളും ശ്രദ്ധ നേടുകയാണ്. ഒരു മിറർ ഡാൻസ് ആണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയർ സ്റ്റെലിൽ ആണ് ഹണിയെ വീഡിയോയിൽ കാണുന്നത്. മിറർ ആയതുകൊണ്ട് തന്നെ അപ്പുറവും ഇപ്പുറവും ഹണി റോസിനെ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് ഇതിൽ ഏറെയും.

എന്തോന്ന് ഈ കാണിക്കുന്നത്, നൈസ മിറർ ക്ലീനിം​ഗ്, സഹോദരി ബാക്ക് കൊണ്ട് മായാജാലം കാണിക്കുന്നു, ഇതെന്തോന്ന്… പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കണിക്കുന്നത് പോലെ, തട്ടിപ്പ് ബാക്ക് കാണിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക നടി, കല്യാണം കഴിക്കാൻ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോർ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ എന്നാണ് സംശയം, ആ ക്യാമറമാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് കാണിക്കുവാണോ, ഒരു മാർഗവുമില്ലാതെ കളിക്കുന്ന കളിയാണോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

16 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

29 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago