entertainment

വിളിച്ചുവരുത്തി അപമാനിച്ചു, റബേക്ക സന്തോഷ് മഹാ അഹങ്കാരി, കടുത്ത വിമർശനം

കഴിഞ്ഞദിവസമാണ് നടി റെബേക്ക സന്തോഷിന്റെയും സംവിധായകൻ ശ്രീജിത്ത് വിജയന്റെയും വിവാഹം നടന്നത്. ഇരുവരുടെയും സുഹൃത്തുക്കളായ താരങ്ങളൊക്കെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഫെബ്രുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം റെബേക്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, റബേക്കയ്‌ക്കെതിരെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിവിട്ടതാണ് വിമർശനങ്ങൾക്ക് കാരണം. ഇതിനിടെ നടി പ്രതീക്ഷയും ഹരിതയെ പൂളിൽ നിന്നും കയറ്റാനായി കൈ കൊടുത്തു. എന്നാൽ ഹരിത പ്രതീക്ഷയെയും പൂളിലേക്ക് വലിച്ച് ഇടുകയായിരുന്നു. പിന്നീട് രണ്ടുപേരും പൂളിൽ നിന്ന് കേറാൻ ശരിക്കും കഷ്ട്ടപെട്ടു . ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

വിവാഹത്തിന് പങ്കെടുക്കാൻ ഒരുങ്ങി വന്ന തന്റെ സുഹൃത്തുക്കളെ ഇത്രയും ആളുകളുടെ മുന്നിൽ വച്ച് പൂളിലേക്ക് തള്ളിയിട്ടത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റബേക്ക ചെയ്തത് തെമ്മാടിത്തരം ആണെന്നും കമന്റ് വരുന്നു. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മറ്റൊരു വിമർശനം. അവരെ വെള്ളത്തിലിട്ട് അതുപോലെ റബേക്കയെയും വെള്ളത്തിൽ എടുത്തിടണും ഇവൾ ഒരു അഹങ്കാരിയാണെന്നുമൊക്കെയാണ് വീഡിയോയുടെ കമന്റുകൾ.

കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയായിരുന്നു റെബേക്ക ആരാധക ഹൃദയത്തിൽ ഇടം നേടിയത്. മാർഗം കളി, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ശ്രീജിത്തായിരുന്നു. തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന് റെബേക്കയും ശ്രീജിത്തും മുൻപ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

19 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

47 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

51 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

53 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago