താരസംഘടനയായ അമ്മ വിജയ് ബാബുവിനെ കൈവിടില്ലെന്ന നയം വ്യക്തമാക്കിയതോടെ സിനിമ മേഖലയിൽ പല ചർച്ചകളാണ് നടക്കുന്നത്.. റിമ കല്ലുങ്കലിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. വിജയ് ബോബുവിനെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്നതോടെ വിജയ് ബാബുവും റിമ കല്ലിങ്കലും തമ്മിൽ ഉടക്കാൻ കാരണം എന്താണ് ഇപ്പോൾ നടക്കുന്ന ചർച്ച.
എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രമടക്കം പല ചിത്രങ്ങളും ഒരുമിച്ചു ചെയ്ത ഇവർ തമ്മിൽ തെറ്റിയത് എങ്ങനെ എന്നതാണ് പലരും ചോദിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും റിമയുടെ ഉടമസ്ഥതയിലുള്ള ഒ. പി. എം എന്ന നിർമ്മാണകമ്പനിയും തമ്മിൽ നടന്നുവരുന്ന കോർപ്പറേറ്റ് യുദ്ധമാണ് അതിന് കാരണം എന്നും പറയുന്നു.ഒ.ടി. ടി ബിസിനസ്സ് സിനിമാ മേഖലയെ കീഴടക്കിയപ്പോൾ, അവിടെ ആശീർവാദ് പോലുള്ള വലിയ കമ്പനികൾ കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നതും വാല്യൂ ഉള്ളതും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിനാണ്.
വിജയ് ബാബുവിന്റെ കമ്പനി നിലം പൊത്തിയാൽ ആ ഗുണം വന്നു ചേരുന്നതും റിമയുടെ ഒ.പി.എമ്മിന് തന്നെ. വിജയ് ബാബുസിന്റെ ഫിലിം ഹൗസ് തകർക്കാൻ ഒരു അവസരം കാത്തിരുന്ന റിമ ആഷിക് അബു കൂട്ടുകെട്ടിനു വീണ് കിട്ടിയ അവസരം കൂടിയായി മാറിയത്രേ. നിലവിലെ വിജയ്ബാബുവിനെതിരായ നീക്കത്തിന്റെ പോർമുനയിൽ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ഫിലിം ഹൗസും എതിരാളികളുടെ ഫിലിം ഹൗസും ആണ്. ഇരയായ പെൺകുട്ടിയുടെ മാനസികവിഷമം മനസിലാക്കി കേസ് കൊടുപ്പിച്ചതിൽ മാത്രമല്ല വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് പൂട്ടിക്കുക എന്ന ദൗത്യവും മറുവശത്ത് ആസൂത്രണം ചെയ്ത് നടപ്പാവുകയാണ്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…