trending

ഫാ.മാത്യു ക്രിസ്തുവിൽ നിന്ന് ഹിന്ദുവിലേക്ക് മാറിയപ്പോൾ വിയർക്കുന്നത് കുംബസാരിച്ച ക്രിസ്ത്യാനികൾ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിലടക്കം വൻ ചർച്ചയായിരുന്നു. ഫാ. മാത്യു മുല്ലപ്പള്ളി വിവാഹം ചെയ്തത് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛന്റെ കാമകേളികളാണ്. അനീഷ് ചെമ്പേരിയാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. രോഗശാന്തിയും നൽകി, നാട്ടിലുള്ളവരുടെ മുഴുവൻ പാപവും കുബസാരത്തിലൂടെ മനസ്സിലാക്കിയ ഈ ഇടയൻ ക്രിസ്തുവിന്റെ വിളി ഉപേക്ഷിച്ച് കൃഷ്ണന്റെ വിളിയിലേക്ക് പോയപ്പോൾ ഭീതിയിലായത് തലശ്ശേരി അതിരൂപതയിലെ കുബസാരിച്ച ക്രിസ്ത്യാനികളാണ് , അതും മാരക പാപം ഇദ്ദേഹത്തോട് പറഞ്ഞിട്ടുള്ളവർ. കണ്ണീരിന്റെ ശാപമാണിത് പോൾ അമ്പാട്ട് എന്ന നീതിമാന്റെ കണ്ണീരിന്റെ ശാപം. ഇനി പോളേട്ടനെ വേദനിപ്പിച്ചവർക്ക് പറയാം പോളേട്ടാ മാപ്പെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഫാ. മാത്യു മുല്ലപള്ളിൽ ക്രിസ്തുവിൽ നിന്ന് കൃഷ്ണനിലേയ്ക്ക് . തലശ്ശേരി രൂപതയിലെ പൊട്ടൻപ്ലാവിൽ വൈദികരുടെ വ്യഭിചാരക്കഥകൾ കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നടങ്കം പിടിച്ചുലച്ച ഒരു വലിയ സംഭവമായിരുന്നു. 2020 ലാണ് വൈദികർക്കും ക്രിസ്ത്യാനികൾക്കും തലതാഴ്ത്തി നടക്കേണ്ട ഗതികേടിന് രണ്ട് വൈദികർ കാരണക്കാരായത്. ഫാ.മാത്യു മുല്ലപ്പള്ളിൽ, ഫാ.ബിജു പൂത്തോട്ടാൽ എന്നീ വൈദികരായിരുന്നു നായകർ. ഈ വൈദികരുടെ വ്യഭിചാര കഥകൾ പുറത്ത് അറിയിച്ച പോൾ അമ്പാട്ട് എന്ന വ്യക്തിക്കെതിരെ ഇരയായ യുവതി കണ്ണൂർ SP മുൻപാകെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് അമ്പാട്ട് പോളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ പോൾ അമ്പാട്ട് മാസങ്ങൾക്ക് ശേഷമാണ് മുൻകൂർ ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയത്. ഈ കേസ് പോൾ അമ്പാട്ടിനെതിരെ യുവതി കൊടുത്തതിന് പിന്നിൽ തലശ്ശേരി രൂപതയുടെ കരങ്ങളുണ്ട് എന്ന് വ്യാപകമായ ആരോപണമുണ്ടായിരുന്നു.
ഇതിൽ രണ്ട് വൈദികരായും ശരീരം പങ്കിട്ട യുവതിയെ സംഗതി വിവാദമായതിനെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരു മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഒടുവിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ തമിഴ് നാട്ടിൽ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിച്ചു.

ഇപ്പോൾ ഈ വിവാദ കേസിലെ നായകന്മാരിൽ ഒരുവനായ മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്. അതും ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇദ്ദേഹം വൈദികനായി സേവനം ചെയ്ത ഇടവകകളിൽ രോഗശാന്തി, സാമ്പത്തിക ക്ലേശങ്ങൾ, ജോലി തടസ്സം, ഭവന നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാർത്ഥനയും നടത്താറുണ്ടായിരുന്നു. ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും അച്ചന്റെ പ്രാർത്ഥനയാൽ കുലപ്പിച്ച്, കായ്പ്പിച്ചിരുന്ന ഒരു മഹാ സിദ്ധനായിരുന്നു മാത്യു മുല്ലപ്പള്ളിൽ. പക്ഷേ അമ്പാട്ട് പോളുമായുള്ള സംഭാഷണത്തിൽ താൻ സേവനം ചെയ്ത ഇടവകയിലെല്ലാം വീട്ടമ്മമാരുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നതായി ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

രോഗശാന്തിയും നൽകി, നാട്ടിലുള്ളവരുടെ മുഴുവൻ പാപവും കുബസാരത്തിലൂടെ മനസ്സിലാക്കിയ ഈ ഇടയൻ ക്രിസ്തുവിന്റെ വിളി ഉപേക്ഷിച്ച് കൃഷ്ണന്റെ വിളിയിലേക്ക് പോയപ്പോൾ ഭീതിയിലായത് തലശ്ശേരി അതിരൂപതയിലെ കുബസാരിച്ച ക്രിസ്ത്യാനികളാണ് , അതും മാരക പാപം ഇദ്ദേഹത്തോട് പറഞ്ഞിട്ടുള്ളവർ. കണ്ണീരിന്റെ ശാപമാണിത് പോൾ അമ്പാട്ട് എന്ന നീതിമാന്റെ കണ്ണീരിന്റെ ശാപം. ഇനി പോളേട്ടനെ വേദനിപ്പിച്ചവർക്ക് പറയാം പോളേട്ടാ മാപ്പ്.

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

33 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

60 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

1 hour ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

2 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

2 hours ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago