ഇനി ഏതെങ്കിലും പട്ടാളക്കാരനു നേരെ പോലീസ് കൈ പൊക്കിയാൽ ഞങ്ങൾ അവധി എടുത്തു വന്ന് കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും അടിച്ച് തകർക്കുമെന്ന് പട്ടാളക്കാർ. ഒന്നും ബാക്കി വയ്ക്കില്ല. കേരളാ പോലീസിനെതിരേ ഇന്ത്യയിലെ വിവിധ പട്ടാള ക്യാമ്പുകളിൽ രോക്ഷം അണപൊട്ടുകയാണ്. പാക്കിസ്ഥാൻ പട്ടാളക്കാർ ഇന്ത്യൻ പട്ടാളക്കാരോട് കാണിക്കുന്ന ക്രൂരതകൾ ആണ് കേരളാ പോലീസ് കൊല്ലത്ത് സൈനികനെതിരേ ചെയ്തത്, ഇന്ത്യൻ മിലിട്ടറി ഇതിനു മാപ്പ് നല്‍കില്ലെന്നും പഞ്ചാബിൽ നിന്നും പട്ടാളക്കാർ കർമ്മ ന്യൂസിനോട് പറഞ്ഞു
കൈക്കൂലിയും കോഴയും വാങ്ങി ലാത്തി പിടിക്കുന്ന കൈകളല്ല ഞങ്ങൾ പട്ടാളക്കാരുടേത്. ശത്രുവിന്റെ തല നോക്കി നിറയൊഴിക്കുന്ന തോക്ക് പിടിച്ച് തഴമ്പിച്ച കൈകളാണ്. പാക്കിസ്ഥാനും ചൈനക്കുമെതിരേ യുദ്ധം ചെയ്യാൻ തോക്ക് പിടിക്കുന്ന പട്ടാളക്കാരന്റെ കൈകൾ അടിച്ച് തകർക്കാൻ കേരളാ പോലീസ് വരുന്നുണ്ട് എങ്കിൽ രാജ്യം തന്നെ അപകടത്തിലാക്കുന്ന പോലീസാണ് കേരളത്തിലെന്നും പറയുന്നു.
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…
പുണെ : സ്കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…