പത്തനംതിട്ട. ഫ്ലാറ്റിനുള്ളില്‍ തീയിട്ട സംഭവത്തില്‍ ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളുടെ മകന് പോലീസ് പിടിയില്‍. പത്തനംതിട്ടയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ദമ്പതികളുടെ മകന് ജൂബിനാണ് പോലീസ് പിടിയിലായത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. ഫ്ലാറ്റിൽല് തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ അഗ്നിരക്ഷാ സേനയെത്തി തീയണച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ജുബില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…