crime

ചവറയിൽ മകന്റെ ക്രൂരമർദനത്തെ തുടർന്ന് പിതാവ് മരിച്ചു

കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ടാണ് മനോജ് പിതാവിനു നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് മര്‍ദനമേറ്റ് അവശനിലയിലായായ അച്യൂതന്‍ പിള്ളയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചു.

അതേസമയം, കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. ഇന്നലെയാണ് ലോഡ്ജിൽ മുറി എടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചയിയിലേക്ക് മാറ്റി.

Karma News Network

Recent Posts

അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്.…

5 mins ago

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിഞ്ഞ് പോകാൻ പോലീസിനോട് ഗവർണ്ണർ ആനന്ദബോസ്

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിഞ്ഞ് പോകാൻ ബംഗാൾ പോലീസിനോട് ഗവർണ്ണർ ഡോ സി വി ആനന്ദബോസ്. രാജ്ഭവനെ പോലീസ് ഭരിക്കണ്ട.…

29 mins ago

ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം’; ജപ്പാനിൽ അപൂർവ്വ ബാക്‌ടീരിയ പടരുന്നു

കോവിഡിന് പിന്നാലെ ലോകം മറ്റൊരു മ​ഹാമാരിയുടെ പിടിയിലേക്കാണോ എന്ന ആശങ്ക ശക്തമാകുന്നു. കോവിഡ് മഹാമാരി പടർത്തിയത് കൊറോണ വൈറസായിരുന്നെങ്കിൽ ഇക്കുറി…

36 mins ago

പ്രധാനമന്ത്രി ഇന്ന് വാരാണാസിയിൽ‌, കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണാസിയിൽ. വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന നരേന്ദ്ര മോ​ദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.…

1 hour ago

അമല പോൾ അമ്മയായി,​ കുഞ്ഞു ജനിച്ചിട്ട് ഒരാഴ്ച

സിനിമാ താരം അമല പോൾ ആൺ കുഞ്ഞിന് ജന്മം നൽകി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ്…

2 hours ago

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

10 hours ago