entertainment

കുന്നുമ്മേൽ ശാന്തയെ പ്രേക്ഷകർ എപ്പോഴു നെഞ്ചോട് ചേർത്തിട്ടുണ്ട്- സോന നായർ

മിനിസ്ക്രീനിലെയും ബിഗ്സ്ക്രീനിലെയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ് സോന നായർ.മലയാളികൾക്ക് പ്രിയങ്കരിയായതാരം വിവാഹത്തിനുശേഷമാണ് അഭിനയത്തിൽ സജീവമാകുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തിൽ തുടക്കകാരിയായി. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി

ഇപ്പോളിതാ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് വൈറലാകുന്നത്. ഇഷ്ട സിനിമ നരൻ ആണ്. ഇപ്പോഴും എനിക്ക് കൈയ്യടി കിട്ടാറുളള ചിത്രമാണ് അത്. എവിടെ പോയാലും കുന്നുമ്മേൽ ശാന്തയെ നെഞ്ചോട ചേർത്തിട്ടുണ്ട് പ്രേക്ഷകർ. ഇന്നലെയും കൂടെ കുറച്ചാൾക്കാര് നരനെ കുറിച്ച്‌ പറഞ്ഞതാണ്. നരൻ എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണൽ കരിയറിലെ ഒരു നാഴിക കല്ലാണ്. അപ്പോ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസിൽ തങ്ങിനിൽക്കുന്നത്.

പ്രത്യേകിച്ച്‌ ജോഷി സാറിനെ പോലൊരു പ്രഗൽഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടൻ നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിന്‌റെ കൂടെയൊക്കെ വർക്ക് ചെയ്യാനും ഒരു സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങൾ അതിന് മുന്നേ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ.മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്. പിന്നെ സുരേഷേട്ടൻ, ജയറാമേട്ടൻ അങ്ങനെ എല്ലാ പഴയ ആർട്ടിസ്റ്റുകളുടെയും ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആൾക്കാരൊപ്പവും

Karma News Network

Recent Posts

നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു, രണ്ടുപേർ മരിച്ചു

ആലപ്പുഴ: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു രണ്ടുപേർ മരിച്ചു. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ…

13 mins ago

റോഡിൽ മാലിന്യം തള്ളി സിപിഎം പഞ്ചായത്തംഗം, എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി…

25 mins ago

ഇറക്കി വിടവരേ, ഊതീട്ട് പോയാ മതി, നാട്ടുകാർ തടഞ്ഞ പോലീസ് സംഘത്തേ CI രക്ഷിച്ചുകൊണ്ടുപോയി

പട്ടാഴിയിൽ നാട്ടുകാർ കഴിഞ്ഞ രാത്രി പോലീസ് വാഹനം തടയുന്ന ദൃശ്യങ്ങൾ ആണിത്. പോലീസുകാർ മദ്യപിച്ചു എന്നായിരുന്നു ആരോപണം. പോലീസ് വാഹനത്തിൽ…

46 mins ago

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

54 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

1 hour ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

2 hours ago